Latest Post

6/recent/ticker-posts

Header Ads Widget

Bag Close in DARPAN Device (Malayalam version)


Close & Dispatch Bag at BO (Login>DELAPPS>Bag Close)

  • BO ഇൽ ബാഗ് ക്ലോസ് ചെയ്യുന്നതിന് user login ചെയ്തതിനു ശേഷം , DELAPPS എന്ന APP ഇൽ Bag Close സെലക്ട്ചെയ്യുക. 

  •       ബുക്ക് ചെയ്ത ആർട്ടിക്കിൾസ് ൻറെ വിവരങ്ങൾലഭിക്കുന്നതിനായി “FETCH ARTICLES’ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  •       ഓരോ ലെറ്റേഴ്‌സും പ്രത്യേകം സ്കാൻ ചെയ്യുന്നതിനായി barcode  iconൽ ക്ലിക്ക് ചെയ്യുക .(Barcode icon ൽ ക്ലിക്ക് ചെയ്യുമ്പോൾ , എത്ര ആർട്ടിക്കിൾ സ്സ്കാൻ ചെയ്യുവാൻ ഉണ്ട് എന്നുള്ള number ടൈപ്പ് ചെയ്യുക )

  •       ബാർകോഡ് സ്കാൻ ചെയ്യാൻ സാധിക്കാത്ത ആർട്ടിക്കിൾസ്ന്റെയ് barcode number ടൈപ്പ് ചെയ്തു കൊടുക്കേണ്ടതാണ്.

  •       ബാർകോഡ് സ്കാൻ ചെയ്യുന്നതിന് അനുസരിച്ചു ഡിസ്പാച്ച് ചെയ്യാൻ ഉള്ള ആർട്ടിക്കിൾ ൻറെ  എണ്ണം കാണിക്കുന്നു.
  •       സ്കാൻ ചെയ്ത ആർട്ടിക്കിൾ ൻറെ എണ്ണം കാണിക്കുന്നു.  

  •       സ്കാൻ ചെയ്യാൻ പെൻഡിങ് ഉള്ള  ആർട്ടിക്കിൾ ൻറെ എണ്ണം കാണിക്കുന്നു.


Note: “Articles pending for scanning”എന്നതിൽ ക്ലിക്ക് ചെയ്താൽ സ്കാൻ ചെയ്യാൻ പെൻഡിങ് ഉള്ള ആര്ടിസിലെസ്ന്റെയും ഡീറ്റെയിൽസ് കാണാനും ആവശ്യം എങ്കിൽ പെൻഡിങ് ആർട്ടിക്കിൾസ് ൻറെ ലിസ്റ്റ് എടുക്കാനും സാധിക്കും.


·         താഴേക്ക്സ്‌ സ്ക്രോൽ ചെയ്‌താൽ, ഓരോ ടൈപ്പ് ആർട്ടിക്കിൾസ് ഉം എത്ര വീതം സ്കാൻ ചെയ്തു എന്ന് കാണാൻ സാധിക്കുന്നു.


·         ഓരോ ആർട്ടിക്കിൾ ടൈപ്പ്ൽ ടൈപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ , ആ വിഭാഗത്തിൽ ഉൾപ്പെടുന്ന ആർട്ടിക്കിൾസ് ൻറെ ഡീറ്റെയിൽസ് user നു കാണാനും ശരി ആണെന്ന് ഉറപ്പ് വരുത്താനും സാധിക്കുന്നു.


jjതുടരുന്നതിനായി OK ക്ലിക്ക് ചെയ്യുക 


അടുത്ത സ്ക്രീൻ ഇലേക്ക് പോകാൻ ഒരിക്കൽ കൂടി OK ക്ലിക്ക് ചെയ്യുക 

Bag ID, BODA barcode, അക്കൗണ്ട് ഓഫീസിലേക്ക് അയക്കാൻ ഉള്ള തുകയുടെ വിവരങ്ങൾ എന്നിവ എല്ലാം  (ക്യാഷ് അയക്കാൻ ഉണ്ടെങ്കിൽ) ഈ സ്ക്രീൻ ഇൽ ഓട്ടോമാറ്റിക് ആയി ലഭ്യമാവുന്നു. 

·         ബാർകോഡ് സ്കെന്നെർ ഉപയോഗിച്ച് bag barcode സ്കാൻ ചെയ്യാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ , bag number ടൈപ്പ് ചെയ്ത് കൊടുക്കേണ്ടതാണ്.


·         Bag barcodeഎന്റർ ചെയ്തതിനു ശേഷം , BAG CLOSE എന്ന ബട്ടൺ പ്രസ് ചെയ്ത് bag close ചെയ്യുക .





·         സ്‌ക്രീനിൽ കാണുന്നതാണ് BAG CLOSE ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ക്ലോസ്‌ചെയ്ത ബാഗുകളുടെ ഡീറ്റെയിൽസ് ഉൾപ്പെടുന്ന സ്ലിപ് /റെസിപ്റ്.



NOTE: പെൻഡിങ് ഇല്ലാതെ എല്ലാ ആർട്ടിക്കിൾസ് ഉം ഡിസ്പാച്ച് ചെയ്തതിനു ശേഷം മാത്രമേ ഈ സ്ലിപ് ലഭിക്കുക ഒള്ളു

Close & Dispatch Bag at BO –  BO ഇൽ  ബാഗ്  ക്ലോസ്  ചെയ്ത്  ഡിസ്പാച്ച്  ചെയ്യുന്ന രീതി




വിവരണം
1
User  ആ ദിവസം ബുക്ക് ചെയ്ത ആർട്ടിക്കിൾസ് , RTS & Redirect ആർട്ടിക്കിൾസ് , BO daily account എന്നിവ ഉൾപ്പെടുന്ന ബാഗ് ക്ലോസ് ചെയ്യുക 
2
Bag ക്ലോസ്‌ ചെയ്യുവാൻ  Fetch Details button ക്ലിക്ക് ചെയ്യുക. ഡിസ്പാച്ച് ചെയ്യാൻ പെൻഡിങ് ഉള്ള RTS and Redirect ആർട്ടിക്കിൾസ്ന്റെയും  , ആ ദിവസം ബുക്ക്ചെയ്ത ആർട്ടിക്കിൾസ്ന്റെയും വിവരങ്ങൾ Fetch ചെയ്യപ്പെടുന്നു.  EMO  കളും VP ആർട്ടിക്കിൾസ്ഉം ഇതിൽ ഉൾപ്പെടില്ല .
3
Fetch ചെയ്ത ആർട്ടിക്കിൾസ്നെയ്   barcode number സ്കാൻ ചെയ്യുകയോ ടൈപ്പ് ചെയ്ത് കൊടുക്കുകയോ ചെയ്യുക  
4
ബാഗ് ക്ലോസ് ചെയ്യുന്നതിന്  bag id എന്റർ ചെയ്ത്  submit കൊടുക്കുക
5
Bag close done successfully എന്ന മെസ്സേജ് സ്ക്രീൻ ഇൽ  കാണുന്ന .  bag close and bag despatch print slip തനിയെ ജനറേറ്റ ആകുന്നു.


കൂടുതൽ വിവരങ്ങൾ ലഭിക്കാനായി സ്ക്രീൻ ൻറെ വലതു ഭാഗത്തുള്ള Follow By Email ഇൽ  സ്വന്തം ഇമെയിൽ അഡ്രസ് ടൈപ്പ് ചെയ്യേണ്ടതാണ് . 

ഈ Blog Follow ചെയ്യാനായി സ്ക്രീൻ ൻറെ താഴെ ഉള്ള Follow button ഇൽ ക്ലിക്ക് ചെയ്യേണ്ടതാണ് 

Post a Comment

1 Comments